ഉള്ളിന്റെ ഉള്ളിലെ വീര്‍പ്പുമുട്ടലുകള്‍ അടക്കിവയ്ക്കാന്‍ കഴിയതപ്പോഴെല്ലാം ഞാന്‍എത്തിച്ചേരുന്നത് പഴയ ഏതെങ്കിലും നോട്റെബൂകുകളുടെ ഡയറി യുടെയോ ഒഴിഞ്ഞ ഒരുമൂലയിലെക്കവും. മനസ്സിന്റെ താളത്തിനനുസരിച്ച് കയ്യു ചലിക്കുമ്പോള്‍ ഞാന്‍ഒരികളും അവയുടെ വേദനയെ പട്ടി ഓര്‍ത്തില്ലല്ലോ. കീരികളഞ്ഞതുംവെട്ടിപരിക്കെല്‍പിച്ചതുമായ ഓരോ താളുകളും എന്നെ നോക്കി പരിഹസിക്കുകയോശപിക്കുകയോ ചെയ്തിട്ടുണ്ടാവും. ഓരോ കാലത്തിനും അനുസരിച്ച് ഞാന്‍ അവയെമരന്നപോഴും എന്നും എന്നെ പ്രതീക്ഷിച്ചു അവര്‍ കാത്തിരിക്കുന്നുണ്ടാവും. സൌകര്യപൂര്‍വ്വം ഞാനീ ബ്ലോഗ് തിരഞ്ഞെടുതപോള്‍ വീണ്ടും ഞാന്‍ അവരെ മനപുര്വംമറക്കുന്നു .....................................................
ക്ഷമാപണത്തോടെ.........................................
ക്ഷമാപണത്തോടെ.........................................
ഉള്ളിന്റെ ഉള്ളിലെ വീര്‍പ്പുമുട്ടലുകള്‍ അടക്കിവയ്ക്കാന്‍ കഴിയാത്തപ്പോഴെല്ലാം ഞാന്‍ എത്തിച്ചേരുന്നത് പഴയ ഏതെങ്കിലും നോട്ടുബോക്കു കളുടെയോ ഡയറിയുടെയോ ഒഴിഞ്ഞ ഒരു മൂലയിലേക്കാവും. മനസ്സിന്റെ താളത്തിനനുസരിച്ച് കയ്യു ചലിക്കുമ്പോള്‍ ഞാന്‍ ഒരിക്കലും അവയുടെ വേദനയെ പറ്റി ഓര്‍ത്തില്ലല്ലോ. കീറികളഞ്ഞതും വെട്ടിപ്പരി ക്കെല്പ്പിച്ചതുമായ ഓരോ താളുകളും എന്നെ നോക്കി പരിഹസിക്കുകയോ ശപിക്കുകയോ ചെയ്തിട്ടുണ്ടാവും. ഓരോ കാലത്തിനും അനുസരിച്ച് ഞാന്‍ അവയെ മറന്നപ്പോഴും എന്നും എന്നെ പ്രതീക്ഷിച്ചു അവര്‍ കാത്തിരിക്കുന്നുണ്ടാവും. സൗകര്യപൂര്‍വ്വം ഞാനീ ബ്ലോഗ് തിരഞ്ഞെടുത്തപ്പോള്‍ വീണ്ടും ഞാന്‍ അവരെ മനപൂര്‍വ്വം മറക്കുന്നു....................................
ReplyDeleteഎല്ലാം സൌകര്യപൂര്‍വ്വം തന്നെയല്ലേ.പക്ഷെ എല്ലാം നമ്മുടെ മാത്രം സൗകര്യം എന്ന് പറയുന്നതാവും ശരി ..പുതിയ വേഷങ്ങള്‍ ധരിക്കുംപോലെ തന്നെയേ ഉള്ളൂ ഇതും ..പക്ഷെ ഒരു താളുകളും ആരെയും ശപിക്കില്ല .അവര്‍ നമ്മുടെ നെടുവീര്‍പ്പുകളെ നെഞ്ചോടു ചേര്‍ക്കും ,അവരുടെ ജന്മം സഫലമാക്കിയത്തിനു നമ്മോടു അവര്‍ നന്ദിയുള്ളവരായിരിക്കും ..ക്ഷമാപണമെന്നത് ഒരിക്കലും മുന്‍കൂര്‍ ജാമ്യമാകാതിരിക്കട്ടെ ..ആശംസകള്‍