Monday, January 25, 2010

ആമുഖം

ഉള്ളിന്റെ ഉള്ളിലെ വീര്‍പ്പുമുട്ടലുകള്‍ അടക്കിവയ്ക്കാന്‍ കഴിയതപ്പോഴെല്ലാം ഞാന്‍എത്തിച്ചേരുന്നത് പഴയ ഏതെങ്കിലും നോട്റെബൂകുകളുടെ ഡയറി യുടെയോ ഒഴിഞ്ഞ ഒരുമൂലയിലെക്കവും. മനസ്സിന്റെ താളത്തിനനുസരിച്ച് കയ്യു ചലിക്കുമ്പോള്‍ ഞാന്‍ഒരികളും അവയുടെ വേദനയെ പട്ടി ഓര്‍ത്തില്ലല്ലോ. കീരികളഞ്ഞതുംവെട്ടിപരിക്കെല്‍പിച്ചതുമായ ഓരോ താളുകളും എന്നെ നോക്കി പരിഹസിക്കുകയോശപിക്കുകയോ ചെയ്തിട്ടുണ്ടാവും. ഓരോ കാലത്തിനും അനുസരിച്ച് ഞാന്‍ അവയെമരന്നപോഴും എന്നും എന്നെ പ്രതീക്ഷിച്ചു അവര്‍ കാത്തിരിക്കുന്നുണ്ടാവും. സൌകര്യപൂര്‍വ്വം ഞാനീ ബ്ലോഗ്‌ തിരഞ്ഞെടുതപോള്‍ വീണ്ടും ഞാന്‍ അവരെ മനപുര്വംമറക്കുന്നു .....................................................

ക്ഷമാപണത്തോടെ.........................................